Ultimate magazine theme for WordPress.

കുണ്ടന്നൂരിൽ ജി.ഇ.എം ചർച്ച് ഇന്റർനാഷനൽ ഉണർവ് യോഗം

എറണാകുളം : ജി ഇ എം ചർച്ച് ഇന്റർനാഷനലിന്റെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) കുണ്ടന്നൂർ ഫ്രഷ് ഫയർ ചർച്ചിൽ ഉണർവ് യോഗം നടക്കും. പാ. പ്രവീൺ പ്രസാദ് പ്രസംഗിക്കും.

Sharjah city AG
Leave A Reply

Your email address will not be published.