അടൂർ : ആധുനിക ലോകത്തിന്റെ വേഗതയിലും സമ്മർദ്ദങ്ങളിലും പെട്ടുപോകുന്ന യുവതലമുറയ്ക്ക് ആത്മീയമായ ഉണർവ്വും മാനസികമായ വ്യക്തതയും നൽകുക എന്ന ലക്ഷ്യത്തോടെ GCYM സംഘടിപ്പിക്കുന്ന ജനറൽ ക്യാമ്പ് “TAKE THE TRASH OUT” മേയ് 25 മുതൽ 28 വരെ അടൂർ മാർത്തോമ്മാ ക്യാമ്പ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു, 13-30 വയസു വരെയാണ് പ്രായപരിധി.500 രൂപയാണ് രജിസ്ട്രേഷൻ ഫീസ് , ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് മാത്രമാണ് സീറ്റുകൾ ലഭ്യമാകുന്നത്,സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വിവരങ്ങളിൽ ബന്ധപ്പെടുക
whatsap: 8606408024
girls: +91 94466 20862

Comments are closed.