Ultimate magazine theme for WordPress.

ഗെയിൽസ് വർഗ്ഗീസ് (65)  നിര്യാതനായി

ഡൽഹി : റാന്നിയിൽ മുക്കട കച്ചാനത്തു വീട്ടിൽ പരേതനായ പി. സി. വർഗ്ഗീസിന്റെ മകൻ ഡൽഹി ദിൽഷാദ് കോളനിയിൽ താമസിക്കുന്ന ഐ. പി. സി. ഡൽഹി സ്റ്റേറ്റ് മയൂർ വിഹാർ ഫേസ് – 2 സാഭാംഗവുമായ ഗെയിൽസ് വർഗ്ഗീസ് (65) കോവിഡിനെ തുടർന്നു നിത്യതയിൽ ചേർക്കപ്പെട്ടു.

32 വർഷമായി കുടുംബമായി ഡൽഹിയിൽ താമസിക്കുന്നു. സംസ്കാരം നാളെ (19 മെയ്) രാവിലെ 11 മണിക്ക് ഐ. പി. സി. മയൂർ വിഹാർ ഫേസ് – 2 സഭയുടെ നേതൃത്വത്തിൽ മംഗോൾപുരി ആൽഫ ക്രിസ്ത്യൻ സെമിത്തേരിയിൽ. 

സഹധർമ്മിണി : വൽസ ഗെയിൽസ് 
മക്കൾ: മേഗി , മേഗ, മാർഷൽ
മരുമക്കൾ : ഏബ്രഹാം മാണി, ജോൺസൺ മാത്യു

Leave A Reply

Your email address will not be published.