Ultimate magazine theme for WordPress.

സംസ്കാരം ജനു. 4 ശനിയാഴ്ച

കുമ്പനാട്: മുട്ടുമണ്ണിൽ കെ.എസ്. ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബ്രദർ വി.ജി. രാജുവിന്റെയും ഭാര്യ സിസ്റ്റർ റീനാ രാജുവിന്റെയും സംസ്കാരം ജനുവരി 4 ശനിയാഴ്ച രാവിലെ 9:00 മണിക്ക് പുല്ലാട് ആനമല ചർച്ച് ഓഡിറ്ററിയത്തിൽ പൊതുദർശനത്തിന് ശേഷം നടക്കും.

Sharjah city AG