Ultimate magazine theme for WordPress.

മന്ത്രവാദത്തിൽ നിന്ന് മശിഹായിലേക്ക്; മെലാനിയുടെ സാക്ഷ്യം വൈറൽ

ചിക്കാഗോ: മന്ത്രവാദത്തിലും ലഹരിയിലും മുങ്ങി ആത്മഹത്യക്ക് ഒരുങ്ങിയ 22 വയസ്സുകാരി മെലാനി റിവാസിന്റെ ജീവിതം ഒരു ബൈബിളിലൂടെ മാറിയ കഥ ആഗോളതലത്തിൽ ശ്രദ്ധ നേടുന്നു. ജീവിതത്തിലെ സകല സമ്പാദ്യവും നഷ്ടപ്പെട്ട് കാറിൽ കഴിയേണ്ടി വന്ന മെലാനി വെറും ഒരു ഡോളർ നൽകി വാങ്ങിയ പുതിയ നിയമം വായിച്ചതോടെയാണ് ക്രിസ്തുവിലുള്ള പുതിയ ജീവിതം കണ്ടെത്തിയത്. തന്റെ ഇരുണ്ട ഭൂതകാലത്തെ ഉപേക്ഷിച്ച് ക്രിസ്തുവിലുള്ള സന്തോഷം പങ്കുവെക്കുന്ന മെലാനിയുടെ വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാകുന്നു.

Sharjah city AG

Comments are closed.