Ultimate magazine theme for WordPress.

ടൊറന്റോ വിട്ട് ഓഷാവയിലേക്ക്; കാനഡയിലെ ജനസംഖ്യാ ഭൂപടം മാറുന്നു

ഒന്റാറിയോ: കാനഡയിലെ ഭൂരിഭാഗം നഗരങ്ങളിലും ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ഒന്റാറിയോയിലെ ഓഷാവ നഗരം വലിയ ജനസംഖ്യാ വളർച്ച രേഖപ്പെടുത്തുന്നു. ടൊറന്റോ പോലുള്ള മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവ് കാരണം യുവതലമുറ ഓഷാവയെ തങ്ങളുടെ വാസസ്ഥലമായി തിരഞ്ഞെടുക്കുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളും ഓഷാവയിലെ ജനനനിരക്ക് വർദ്ധിപ്പിക്കാൻ സഹായിച്ചുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.

Sharjah city AG

Comments are closed.