Ultimate magazine theme for WordPress.

അവധിക്കാലത്തെ വി.ബി.എസ് പ്രോഗ്രാമിന് സൗജന്യമായി സിലബസ്

കുമ്പനാട് : ഓണക്കാലത്തെ അവധി ദിവസങ്ങളിൽ വി ബി എസ്, ക്യാമ്പ് എന്നിവ നടത്തുവാൻ ആഗ്രഹിക്കുന്നവർക്ക് എക്സൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സൗജന്യമായി വി.ബി.എസ് സിലബസ് നൽകും.

മൂന്നു ദിവസമോ അഞ്ച് ദിവസമോ പ്രോഗ്രാം നടത്തുവാൻ ആവശ്യമായ സിലബസ് (അധ്യാപകസഹായി, കുട്ടികളുടെ വർക്ക്ബുക്ക്, പാട്ടുപുസ്തകം) സൗജന്യമായി പ്രയോജനപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ 2024 ആഗസ്റ്റ് 20 ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9847992788, 9526677871

Sharjah city AG
Leave A Reply

Your email address will not be published.