കുറ്റിയാണി : എഫ് പി സി ജി ശാലേം വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 നും 26 നും കുറ്റിയാണി ജംഗ്ഷനിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.
പാ. സജു ചാത്തന്നൂർ പ്രസംഗിക്കും. പാ. പോൾ സെൽവൻ നേതൃത്വം നൽകും. പാ. ബാബു പി, പാ. സുബാഷ് ഡി എന്നിവർ അധ്യക്ഷത വഹിക്കും. ശാലേം ഗോസ്പൽ വോയിസ് വട്ടപ്പാറ ഗാന ശുശ്രൂഷ നിർവഹിക്കും.
