തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മുൻ ഓവർസിയർ പാസ്റ്റർ കെ. സി. ജോൺ ഇന്ന് (ആഗസ്റ്റ് 22 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. ഫെയ്‌ത് തിയോളിജിക്കൽ സെമിനാരി മണക്കാല, മൗണ്ട് സീയോൻ ബൈബിൾ കോളേജ് മുളക്കുഴ, ബെഥേൽ ലേഡീസ് ബൈബിൾ സ്കൂൾ കുമ്പനാട് എന്നീ വേദസ്ഥാപനങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.സംസ്കാരം പിന്നീട്. ഭാര്യ : ഗിഫ്റ്റി ജോൺ, മക്കൾ : സാം, സ്നേഹ, സജീവ്, സ്മിത, സെറിൻ