Ultimate magazine theme for WordPress.

അമേരിക്കയിൽ ക്വാഡ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച

വാഷിംഗ്‌ടൺ : അമേരിക്കൻ സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍, ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജാപ്പനീസ് വിദേശകാര്യ മന്ത്രി ഇവായ തകേഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

സഹകരണം ശക്തിപ്പെടുത്തുന്നതിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിച്ചുള്ള ചര്‍ച്ചകളാണ് യോഗത്തില്‍ നടന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനാണ് എസ് ജയശങ്കറും മറ്റ് ക്വാഡ് വിദേശകാര്യ മന്ത്രിമാരും വാഷിംഗ്ടണില്‍ എത്തിയത്.

Sharjah city AG

Comments are closed.