ന്യൂയോർക്ക് : ഹെയ്തി, ദക്ഷിണ സുഡാൻ, മാലി, സുഡാൻ, പലസ്തീൻ എന്നീ അഞ്ചു രാജ്യങ്ങൾ പട്ടിണിയുടെയും ക്ഷാമത്തിന്റെയും വക്കിലാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെയും ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെയും പുതിയ റിപ്പോർട്ട്.
സുഡാൻ, ദക്ഷിണ സുഡാൻ, പലസ്തീൻ, മാലി, ഹെയ്ലി എന്നിവയാണ് ഏറ്റവും ആശങ്കാജനകമായ മേഖലകൾ എന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. യെമൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മ്യാന്മർ, നൈജീരിയ എന്നിവയെ വളരെ ആശങ്കാജനകമായ മേഖലകളായി പറയുന്നു. ബുർക്കിന ഫാസോ, പാഡ്, സൊമാലിയ, സിറിയ എന്നിവയും വ്യാപകമായ പട്ടിണിക്കും ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കും സാധ്യതയുള്ള രാജ്യങ്ങളാണ്

Comments are closed.