ഗുജറാത്ത് : ഗുജറാത്ത് മൊഡാസ ബെതേൽ ഏ. ജി. ഗോസ്പൽ മിനിസ്ട്രിസ് ശുശ്രുഷകൻ പാ. ഫ്രാങ്ക്‌ളിൻ ജോസെഫിന്റെ മകളും കൊല്ലം കൊട്ടിയം ലൂർദ്സ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥിയുമായ സോനാ ഫ്രാങ്ക്‌ളിൻ കേരള ജി. എൻ. എം. നഴ്സിങ്ങിൽ ഉയർന്ന മാർക്കൊടുകൂടി ഒന്നാം റാങ്ക് കരസ്ഥമാക്കി.
