Ultimate magazine theme for WordPress.

ചുങ്കത്ത് പാരിഷ് കൗൺസിൽ അംഗങ്ങളുടെ ആദ്യ കൂടിവരവ് നടന്നു

കോട്ടയം : 3 വർഷത്തേക്കുള്ള പാരിഷ് കൗൺസിൽ അംഗങ്ങൾക്കായി എല്ലാ ഫൊറോനകളിലും പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ചുങ്കം സെന്റ്റ് മേരീസ് പാരിഷ് ഹാളിൽ ആദ്യ കൂടിവരവ് നടന്നു.

മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു, ‘പാരിഷ് കൗൺസിലുകളുടെ ദർശനവും ദൗത്യങ്ങളും’ എന്ന വിഷയത്തിൽ ഫാ തോമസ് ആദോപ്പിള്ളിൽ ക്ലാസ് നയിച്ചു. ഫാ മൈക്കിൾ വെട്ടിക്കാട്ട് ചർച്ചകൾക്കു നേതൃത്വം നൽകി, ഫാ ജോൺ ചേന്നാകുഴി സ്വാഗതം ആശംസിച്ചു, എബ്രാഹം പാറടിയിൽ കൃതജ്ഞത പറഞ്ഞു.

Sharjah city AG