Ultimate magazine theme for WordPress.

കുവൈറ്റിൽ ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് വൺ ഡേ കൺവെൻഷൻ

കുവൈറ്റ് : മാർച്ച് 27 ന് കുവൈറ്റ് എൻഇസികെ കെടിഎംസിസി ഹാളിൽ കുവൈറ്റ് ഫസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് ഏക ദിന കൺവെൻഷൻ നടക്കും. പാ. സജു മാത്യു പ്രസംഗിക്കും. പാ. ഷിബു മാത്യു നേതൃത്വം നൽകും.

Sharjah city AG