Ultimate magazine theme for WordPress.

ഇന്ത്യൻ യുദ്ധക്കപ്പലിൽ തീപിടിത്തം; ജൂനിയർ നാവികനെ കാണ്മാനില്ല

മുംബൈ : ഇന്ത്യൻ നാവികസേനാ ഡോക്ക് യാർഡിൽ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്ര പുനർനിർമിക്കുന്നതിനിടെയാണ് മൾട്ടി റോൾ ഫ്രിഗേറ്റിന് തീപിടിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഒരു ജൂനിയർ നാവികനെ കാണാതായതായും രക്ഷാപ്രവർത്തനത്തിനായി തിരച്ചിൽ തുടരുകയാണെന്നും നാവികസേന അറിയിച്ചു. മുംബൈയിലെ നേവൽ ഡോക്ക്‌യാർഡിലെയും അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെ കപ്പൽ ജീവനക്കാർ തീ നിയന്ത്രണ വിധേയമാക്കി.

Sharjah city AG