Ultimate magazine theme for WordPress.

ഷാർജയിൽ ഫയർ ഓഫ് റിവൈവൽ ചർച്ച് ഉണർവ് യോഗം

ഷാർജ : ഫയർ ഓഫ് റിവൈവൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (മാർച്ച് 30) വൈകുന്നേരം ഷാർജ യൂണിയൻ ചർച്ച് ഹാളിൽ ഉണർവ് യോഗം നടക്കും. പാ. സുനി ഐക്കാട് പ്രസംഗിക്കും. പാ. സജോഷ് ജോൺ നേതൃത്വം നൽകും

Sharjah city AG

Comments are closed.