Ultimate magazine theme for WordPress.

കക്കയം വനമേഖലയിൽ തീപിടുത്തം

കോഴിക്കോട്: കക്കയം വനമേഖലയില്‍ വന്‍ തീപ്പിടിത്തം. ഗണപതിക്കുന്നിലാണ് തീപ്പിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമം പുരോഗമിക്കുകയാണ്. തീയിട്ടതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം .

Sharjah city AG