Ultimate magazine theme for WordPress.

ഫിയാകോനാ പെൻസിൽവാനിയ കൺവൻഷൻ

 

 

നോർത്ത്. അമേരിക്കയിലെയും കാനഡയിലെയും ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും സംയുക്ത വേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമ്മേരിക്ക (FIACONA) യുടെ പെൻസിൽവാനിയ കൺവെൻഷൻ നവംബർ 11 ന് ബെൻസേലം യുനൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിൽ വെച്ച് നടത്തപ്പെടും . വിവിധ ക്രൈസ്തവ സഭാ പ്രതിനിധികൾ പങ്കെടുക്കും. ഫിയാക്കോന നാഷണൽ കമ്മിറ്റി പ്രസിഡന്റ് കോശി ജോർജ് യോഗം ഉദ്ഘാടനം ചെയ്യും.

Sharjah city AG