ഇളമ്പൽ : നവംബർ 15 മുതൽ 24 വരെ ഇളമ്പൽ സയോൻ ഏ.ജി. ടൗൺ ചർച്ചിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും. പാ. തോമസ് ഫിലിപ്പ് നേതൃത്വം നൽകും.
ഡോ. ഐസക് വി.മാത്യു, ഡോ. കെ. ജെ. മാത്യു, ഡോ. പ്രിൻസ് മാത്തുണ്ണി, പാ. സാബു റ്റി. സാം, പാ. റെജി വർഗ്ഗീസ്, പാ. ജോമോൻ കുരുവിള, പാ. ബാബു ചെറിയാൻ, പാ. സുഭാഷ് കുമരകം, പാ. സാം റ്റി. മുഖത്തല, പാ. ഐ. ജോൺസൻ, പാ. ജേക്കബ്, പാ. ഷിബു ഐപ്പ് എന്നിവർ പ്രസംഗിക്കും. ഏ.ജി. ചർച്ച ക്വയർ ഗാന ശുശ്രൂഷ നയിക്കും.
