Ultimate magazine theme for WordPress.

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസപ്രാർത്ഥന

ഷാർജ : പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസപ്രാർത്ഥന നാളെ(ഫെബ്രുവരി 10 ശനിയാഴ്ച )രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ (യു. എ. ഇ സമയം ) ഗോഡ്സ് ഓൺ ഇവന്റ് മാനേജ്മെന്റ് ഹാൾ നമ്പർ :2, സമ റെസിഡൻസ് നിയർ അൽ മുള്ള പ്ലാസ (സ്റ്റേഡിയം മെട്രോ സ്റ്റേഷന് അടുത്ത്) വച്ച് നടക്കും. ശക്തരായ ദൈവദാസൻന്മാർ വചനം ശ്രുശൂഷിക്കുകയും ആരാധനക്ക് നേതൃത്വം നൽകുകയും ചെയ്യും. രാജ്യങ്ങൾക്ക് വേണ്ടിയും മറ്റുള്ള വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020

വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

Sharjah city AG