Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥന ഇന്ന് മുതൽ (വ്യാഴം 27 July 2023) @8PM (UAE) 9:30PM (India)

ശാരോൻ ഷാർജ സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥന ഇന്ന് (വ്യാഴം) മുതൽ ശനിയാഴ്ച വരെ സൂം ൽ കൂടെ നടക്കും

ഈ ദിവസങ്ങളിൽ അനുഗ്രഹീത ദൈവ ദാസന്മാരായ പാസ്റ്റർ ജോയ് പുന്നൂസ് (കാനഡ), ഡോ. കെ ജി ജോസ് (USA), Evng. ഫിന്നി ബെൻ ജോസ് (കാനഡ ) എന്നിവർ ദൈവ വചനം ശിശ്രൂഷിക്കും. എല്ലാ ദിവസവും വൈകിട്ട് UAE സമയം 8 മുതൽ ( 9 :30 PM India time ). ശാരോൻ ഷാർജ സിംഗേഴ്സ് ഗാനങ്ങൾ ആലപിക്കും. സഭാ ശിശ്രൂഷകൻ റെവ. ഡോ. കെ ബി ജോർജ്കുട്ടി ഉപവാസ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക 00971506406502/00971558337273

താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു മീറ്റിംഗിൽ പ്രവേശിക്കുക

Zoom meeting Link:-

https://us02web.zoom.us/j/4690769636

Meeting ID: 469 076 9636
Password . 112233

ദൈവം ഏവരെയും അനുഗ്രഹിക്ക

Sharjah city AG