ദുബായ് : ദുബായ് ഷാരോൺ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 17 മുതൽ 23 വരെ യുഎഇയിൽ ഏഴുദിവസ ഉപവാസ പ്രാർത്ഥന നടക്കും.
പാസ്റ്റർമാരായ ഷാജി മാത്യു, കെ. ബി. ജോർജ്കുട്ടി, അൻവിൻ ജെ. ജോർജ്, പ്രയ്‌സ് തോമസ് എന്നിവർ പ്രസംഗിക്കും. പാ. സാം കോശി നേതൃത്വം നൽകും.
