പാറോട്ടുകോണം : പാറോട്ടുകോണം കുന്നിൽ കല്ലുവിള ബെഥേസ്ഥ ചർച്ചിൽ ഡിസംബർ 20 മുതൽ 29 വരെ ഉപവാസ പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും നടക്കും.
പാസ്റ്റർമാരായ സാം കെ ജെ, അനീഷ് കൊല്ലം, ജസ്റ്റിൻ ബാംഗ്ലൂർ, ജോയ്, ഷാജി തോമസ്, ബിജു, ജോയ്, സാം, ഷിജോ പോൾ എന്നിവർ പ്രസംഗിക്കും. ബ്രദർ നിഷാദ് മോഹിൻ ഗാന ശുശ്രൂഷ നയിക്കും.
