Ultimate magazine theme for WordPress.

കാനഡ – എഡ്മണ്ടൺ കേരള പെന്തക്കോസ്തൽ അസംബ്ലിയിൽ ഉപവാസ പ്രാർത്ഥന

ഒന്നര പതിറ്റാണ്ടായി എഡ്മണ്ടനിൽ പ്രവർത്തിക്കുന്ന കേരള പെന്തക്കോസ്തൽ അസംബ്ലിയിൽ ഇരുപത്തിയൊന്നു ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുന്നു. ജൂലൈ 16 മുതൽ ആഗസ്റ്റ് 6 വരെ നടക്കുന്ന പ്രാർത്ഥനകളിൽ പാസ്റ്റർമാരായ ടി.ഡി. ബാബു, ജോണിക്കുട്ടി സെബാസ്റ്റ്യൻ, വർഗീസ് ബേബി, ഫെയ്ത്ത് ബ്ലസ്സൻ, വർഗീസ് യോഹന്നാൻ, സതീഷ് ഫിലിപ്പ്, സിസ്റ്റർ ഫിബി സതീഷ് തുടങ്ങിയവർ ശുശ്രുഷിക്കും. ദിവസവും രാവിലെ 10.30നും വൈകിട്ട് 7 നുമാണ് സഭാഹാളിലാണ് യോഗങ്ങൾ നടക്കുന്നത്. സഭാ ശുശ്രുഷകൻ പാസ്റ്റർ സാം വർഗീസ് ശുശ്രുഷകൾക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക് 7809657104 ൽ ബന്ധപ്പെടാവുന്നതാണ്

Sharjah city AG