Ultimate magazine theme for WordPress.

ഉപവാസ പ്രാർത്ഥന

ന്യൂ സൗത്ത് വെയ്ൽസ്: വാഗാ വാഗ ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്തം 29 – ഒക്ടോ. 1 വരെ ടാർക്കട്ട സ്ട്രീറ്റ് 204 നമ്പർ ഹാളിൽ ഉപവാസ പ്രാർത്ഥന നടക്കും. പാ. ജെയിംസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ ഏലിയാസ് ജോൺ , ബ്ര. ലിബു വർഗീസ് എന്നിവർ നേതൃത്വം കൊടുക്കും.

 

Leave A Reply

Your email address will not be published.