ചത്രക്കടവിൽ ഉപവാസ പ്രാർത്ഥന ChristianNews On Jun 5, 2024 77 തിരുവനന്തപുരം : സിനഗോഗ് ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ജൂൺ 8,9 തീയതികളിൽ പള്ളിമുക്ക് ചത്രക്കടവിൽ ഉപവാസ പ്രാർത്ഥന നടക്കുന്നു. പാ പ്രവീൺ, പാ ഷൈനു എസ് എബ്രഹാം എന്നിവർ പ്രസംഗിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9995558984 77 Share