Ultimate magazine theme for WordPress.

ഐക്യ ഉണർവ് യോഗവും ഉപവാസവും

വട്ടപ്പാറ: അണമുഖം ഹല്ലേലൂയാ പ്രയർ ഗ്രൗണ്ടിൽ മെയ് 24 മുതൽ 27 വരെ ഉള്ള ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഉണർവ് യോഗവും ഉപവാസവും നടക്കും. പാസ്റ്റർ ബിനു ജോൺസൺ വഴയില, ക്രിസ്പിൻ അച്ഛൻ (കൊച്ചി),സിസ്റ്റർ ശോഭനാജയൻ,ബ്രദർ വസന്തൻ മരുതൂർ എന്നിവർ ദൈവവചനം ശുശ്രുഷിക്കും. ട്രംപറ്റ് മ്യൂസിക് ബാൻഡ് വർഷിപ് ചെയുന്നു.

Sharjah city AG