Ultimate magazine theme for WordPress.

ഷാർജയിൽ പാ. സാബു പി ചാണ്ടിക്ക് യാത്രയയപ്പ്

ഷാർജ: ചർച്ച് ഓഫ് ഗോഡ് ഷാർജയുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ സാബു പി ചാണ്ടിക്ക് സഭ യാത്രയയപ്പ് നൽകി. ഷാർജയിലെ മൂന്നു വർഷത്തെ ശുശ്രൂഷ കാലഘട്ടം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്നതോട് അനുബന്ധിച്ചായിരുന്നു യാത്രയയപ്പ്. സഭയുടെ രക്ഷധികാരിയായ പാ. ജോസ് ജോർജ് നേതൃത്വത്തിൽ വിശ്വാസികൾ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി സന്ദേശങ്ങൾ കൈമാറി.

Sharjah city AG
1 Comment
  1. aslmqulh says
Leave A Reply

Your email address will not be published.