ബാംഗ്ലൂർ : ഒ എം ഇന്ത്യയുടെ പ്രഥമ അംഗവും പ്രാരംഭ കാല ഓൾ ഇന്ത്യ കോ ഓർഡിനേറ്ററും ക്വയറ്റ് കോർണർ ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റുമായ ഡോ.തോമസ് സാമുവേൽ (93 ) നിര്യതനായി.
ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ ചരിവ്പറമ്പിൽ വി.വി. സാമുവേലിന്റെയും ഏലിയാമ്മയുടെയും രണ്ടാമത്തെ മകനാണ്. ഭാരത സുവിശേഷീകരണത്തിനു ജീവിത കൊണ്ട് ഏറെ സംഭാവന നല്കിയ വ്യക്തിത്വമായിരുന്നു ഡോ.തോമസ് സാമുവൽ. ഒ.എം, ക്വയറ്റ് കോർണർ തുടങ്ങി മറ്റു ചില സംഘടനകളിലൂടെയും നിരവധി പേർക്ക് ആശ്വാസവും അനേകരെ ക്രിസ്തുവിങ്കലേക്ക് ആനയിക്കുകയും ചെയ്ത മിഷനറിയായിരുന്നു.ഭാര്യ: ചന്നാലി കുടുംബാംഗം മേരി കുട്ടി.
സംസ്കാരം പിന്നീട് .
