പഞ്ചാബ് മുഖ്യ മന്ത്രി ചരൻ ജിത് സിംഗ് ചന്നി സ്നാനപ്പെടുന്ന വീഡിയോ വ്യാജം
പഞ്ചാബ് മുഖ്യ മന്ത്രി ചരൻ ജിത് സിംഗ് ചന്നി സ്നാനപ്പെടുന്ന വീഡിയോ വ്യാജം. ചില ദിവസങ്ങളായി മലയാളി വിശ്വാസികൾക്കിടയിൽ പുതിയ പഞ്ചാബ് മുഖ്യ മന്ത്രി ചരൻ ജിത് സിംഗ് ചന്നി സ്നാനപ്പെടുന്ന ആണന്നപേരിൽ ഒരു വീഡിയോവ്യാപകമായി പ്രചരിക്കപ്പെടുന്നു. ഇത് വ്യാജ പ്രചാരണമാണ്. പഞ്ചാബിൽ നടന്ന ഒരു സ്നാനശുശ്രൂഷയുടെ വീഡിയോ ആണ്. ഈ സ്നാന ശുശ്രൂഷയിൽ സ്നാനപ്പെടുന്നത് ഒരു സിക്ക് യുവാവാണ്. പേര് സിമ്രൻ ജിത് സിംഗ്. ഇയാൾക്ക് മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവുമില്ല
