ദാമോദ്രി : ഉത്തർ പ്രദേശിലെ ജൗൻപൂർ ജില്ലയിൽ ദാമോദ്രയിൽ ജീസസ് ജൂനിയർ ഹൈസ്കൂളിൽ 28 ഞാറാഴ്ച്ച വൈകിട്ട് 5.30 മണിക്ക് സഭാ ആരാധന നടക്കുമ്പോൾ പോലീസ് എത്തി സഭാ ശുശ്രൂഷകനായ പാസ്റ്റർ അശോക് പട്ടേൽ, അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി പട്ടേൽ, ഇവരുടെ മരുമകൾ സവിത പട്ടേൽ എന്നിവർക്കെതിരെയും അവിടെ ഉണ്ടായിരുന്ന വേറെ മൂന്ന് സഭാ അംഗങ്ങൾക്കെതിരെയും നിയമ വിരുദ്ധമായ മത പരിവർത്തന നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പാസ്റ്ററെ പിടിച്ച് കൊണ്ട് പോയി.

Comments are closed.