യുഎഇ : റാസ് അൽ ഖൈമ ഫെയ്ത് പ്രയർ ഫെല്ലോഷിപ്പ് സഭയുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച അൽ ജസീറ സെന്റ് ലൂക്ക് ചർച്ച് സെന്റ് പീറ്റേഴ്സ് ഹാളിൽ ആനുവൽ കൺവെൻഷൻ നടക്കും. പാ. ഷിബു മുണ്ടപ്ലാക്കൽ ഉദ്‌ഘാടനം നിർവഹിക്കും. പാ. ബെന്നി ജോഷുവ പ്രസംഗിക്കും. ചർച്ച് കൊയർ ഗാന ശുശ്രുഷ നിർവഹിക്കും.
ഫെയ്ത് പ്രയർ ഫെല്ലോഷിപ്പ് സഭയുടെ പ്രവർത്തനം വിവിധ ഭാഷക്കാരുടെ ഇടയിൽ കഴിഞ്ഞ ഒരു വര്ഷം ആയി പാ. ജോണി ജോണിന്റെ നേതൃത്വത്തിൽ റാസ് അൽ ഖൈമയിൽ വെച്ച് അനുഗ്രഹീതമായി നടന്നുകൊണ്ടിരിക്കുന്നു. പ്രസ്തുത യോഗത്തിൽ സഭ വ്യത്യാസം ഇല്ലാതെ എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്യുന്നു. എന്ന് സഭയ്ക്ക് വേണ്ടി Pastor. Jonhy John – 0557686730 More info. Lalu Daniel – 0557304314 Japhin James – 0502818142

Comments are closed.