കീഴറൂറിൽ ഫെയ്ത് മിനിസ്ട്രീസ് സെക്കന്റ് സാറ്റർഡേ മീറ്റിംഗ് ChristianNews On Jan 8, 2025 1,414 കീഴറൂർ : ഫെയ്ത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 11 ശനിയാഴ്ച കീഴറൂർ പഴിഞ്ഞിപ്പാറ ജംഗ്ഷൻ ഫെയ്ത് മിനിസ്ട്രിസ് മിഷൻ സെന്ററിൽ സെക്കന്റ് സാറ്റർഡേ മീറ്റിംഗ് നടക്കും. റവ. അമൽ സി എഡ്‌വിൻ, ബ്രദർ ദയാൽ സി എഡ്‌വിൻ എന്നിവർ ശുശ്രൂഷകൾ നയിക്കും. 1,414 Share