Ultimate magazine theme for WordPress.

ഫെയ്ത്ത് ലീഡേഴ്സ് ചർച്ചിന് ചർച്ച് ഓഫ് ഗോഡ് വേൾഡ്മിഷൻ്റെ അഫിലിയേറ്റഡ് പദവി

Evg: Raison V George

ദൈവസഭയുടെ കുടുംബത്തിലേക്ക് ഔദ്യോഗികമായി ഫെയ്ത്ത് ലീഡേഴ്സിനെ അംഗീകരിച്ച് വേൾഡ് മിഷൻ ഡയറക്ടർ ഡേവിഡ് ഗ്രിഫ് , ഫെയ്ത്ത് ലീഡേഴ്സ് കൺവൻഷനിൽ പ്രഖ്യാപനം നടത്തി \”ഞാൻ ഡേവിഡ് ഗ്രിഫ് 185 ൽ പരം രാജ്യങ്ങളിൽ പടർന്ന് കിടക്കുന്ന ബൃഹത്തായ പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡിൻ്റെ വേൾഡ് മിഷൻ ഡയറക്ടർ ഫെയ്ത്ത് ലീഡേഴ്സിനെ അംഗീകരിക്കുന്നതിൽ ദൈവസഭയുടെ അന്തർദേശീയ നേത്രത്വം സന്തുഷ്ടരാണ്. നിങ്ങൾക്ക് ദൈവസഭയുടെ അഫിലിയേറ്റഡ് പദവി കിട്ടുന്നതിൽ ഞാനും സന്തോഷിക്കുന്നു ഇനി ഒരുമിച്ച് പ്രവർത്തിക്കാം\”

Sharjah city AG