ഫാഗൻ യുഎസ് സായുധ സേനാ വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത അഡ്‌മി. ലിൻഡ
വാഷിംഗ്‌ടൺ :യുഎസ് കോസ്റ്റ് ഗാർഡിന്റെ കമാൻഡന്റായി അഡ്‌മി. ലിൻഡ സത്യപ്രതിജ്ഞ ചെയ്തു . അധികാരമേറ്റ ലിൻഡ ഫാഗൻ യുഎസ് മിലിട്ടറിയുടെ ഒരു ശാഖയെ നയിക്കുന്ന ആദ്യ വനിതയാണ് . പ്രസിഡന്റ് ജോ ബൈഡൻ ആണ് ഫാഗനെ ഈ സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത്.
