Ultimate magazine theme for WordPress.

അബണ്ടന്റ് ലൈഫ് ചർച്ചിൽ സ്ഫോടനം; അഞ്ച് പേർക്ക് പരിക്ക്

ന്യൂയോർക്ക്: ബൂൺവില്ലിലെ അബണ്ടന്റ് ലൈഫ് ചർച്ചിലുണ്ടായ പ്രൊപ്പെയ്ൻ ഗ്യാസ് സ്ഫോടനത്തിൽ പാസ്റ്റർ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗ്യാസ് ചോർച്ച പരിശോധിക്കാനെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് സ്ഫോടനത്തിൽപ്പെട്ടത്. പള്ളിക്ക് വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്നും സാങ്കേതിക തകരാറാണ് കാരണമെന്നുമാണ് പ്രാഥമിക റിപ്പോർട്ട്.

Sharjah city AG

Comments are closed.