Ultimate magazine theme for WordPress.

എക്സൽ സൂം കിഡ്സ് ഗൾഫ് വിബിഎസ് സെപ്റ്റംബർ 19 ന്

എക്സൽ സൂം കിഡ്സ് ഗൾഫ് വിബിഎസ് സെപ്റ്റംബർ 19 ന്

ഗൾഫ് : എക്സൽ വിബിഎസ് മിനിസ്ട്രിസ് നേതൃത്വം നൽകുന്ന എക്സൽ സൂം കിഡ്സ് വിബിഎസ് സെപ്റ്റംബർ 19 ശനിയാഴ്ച യുഎഇ സമയം വൈകിട്ട് 6.30 മുതൽ നടക്കും.

എക്സൽ വിബിഎസ് യുഎഇ ചാപ്റ്റർ ക്രമീകരിച്ചിരിക്കുന്ന ഈ വിബിഎസ്, ICPF യുഎഇ റീജിയൻ കോ ഓർഡിനേറ്റർ Bro.സന്തോഷ് ഈപ്പൻ പ്രാർത്ഥിച്ചു തുടക്കം കുറിക്കും.

കുഞ്ഞുങ്ങൾക്കും ടീൻസിനുമായി ബൈബിൾ പാഠങ്ങൾ, ആക്ടിവിറ്റീസ് , ക്രാഫ്റ്റ്, ഗാനപരിശീലനം എന്നിവ പ്രേത്യേകതകളാണ്. യു.എ.ഇ (അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉം അൽ ക്വെയ്ൻ, റാസ് അൽ ഖൈമ & ഫുജൈറ), കുവൈറ്റ്, സൗദി, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നീവടങ്ങളിൽ നിന്നും 500 ലധികം കുട്ടികൾക്കാണ് പ്രേവേശനം. എല്ലാ മാസവും, ഒന്നും മൂന്നും ശനിയാഴ്ചകളിൽ ഈ VBS തുടർച്ചയായി നടക്കും .

ID : 857 8493 0030
Passcode: excel

കൂടുതൽ വിവരങ്ങൾക്ക് : 055 1194015, 055 5582742

1 Comment
  1. najlepszy sklep says

    Wow, superb blog format! How lengthy have you been running a
    blog for? you made running a blog look easy. The full glance of your website is fantastic, let alone the content material!
    You can see similar here sklep

Leave A Reply

Your email address will not be published.