Ultimate magazine theme for WordPress.

പരീക്ഷ ഒരുക്ക വെബിനാർ 1/3/2025 ശനിയാഴ്ച്ച

കുമ്പനാട്: ഐ.പി.സി സൺഡേസ്കൂൾസ് അസോസിയേഷൻ കുമ്പനാട് മേഖല സംഘടിപ്പിക്കുന്ന പരീക്ഷ ഒരുക്ക വെബിനാർ നാളെ (ശനിയാഴ്ച്ച) വൈകിട്ട് 7ന് ഓൺലൈനായി സൂമിൽ നടക്കും. 8.30ന് സമാപിക്കും.

 

എസ്‌എസ്എൽസി ഉൾപ്പടെയുള്ള പരീക്ഷകൾക്ക് ഒരുങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും എവിടെ നിന്നും പങ്കെടുക്കാം. ഐ.പി.സി സൺഡേസ്കൂൾസ് അസോസിയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് മാത്യു ചാരുവേലി ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് അധ്യക്ഷത വഹിക്കും. ഡോ.സിനോജ് ജോർജ് കായംകുളം ക്ലാസ് നയിക്കും. പാസ്റ്റർ ടി.എ.തോമസ് വടക്കഞ്ചേരി അനുഗ്രഹപ്രാർത്ഥന നടത്തും.

 

സൂം മീറ്റിങ്ങ് ഐ.ഡി: 890 2744 9327

പാസ്കോഡ്: 123456

Sharjah city AG