Ultimate magazine theme for WordPress.

സുവിശേഷകൻ മത്തായി ചാക്കോ നിത്യതയിൽ

പുനലൂർ : ഐപിസി സീയോൻ സഭാംഗവും വേദ അദ്ധ്യാപകനുമായ കാഞ്ഞിരമല മണലേൽ സാം വില്ലയിൽ സുവിഷകൻ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ, 75 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ഗ്രെയ്സമ്മ എം ചാക്കോ. മക്കൾ : സാം മത്തായി ചാക്കോ (യു കെ), സുജ ജയിംസ് (കുവൈറ്റ്). മരുമക്കൾ : ഷെബി സാം, ജയിംസ് ജോൺ.

 

സംസ്കാര ശുശ്രൂഷ ജനുവരി 26 തിങ്കളാഴ്ച്ച കാഞ്ഞിരമലയിലുള്ള ഭവനത്തിൽ രാവിലെ 8 മണിക്കും, തുടർന്ന് 9.15 മണി മുതൽ പുനലൂർ ഐ പി സി സീയോൻ സഭാ ഹാളിലും. സംസ്കാരം ഉച്ചക്ക് 12.30 മണിക്ക് കല്ലുമല ഐ പി സി സെമിത്തേരിയിൽ നടത്തും

Sharjah city AG

Comments are closed.