ഐപിസി പാലക്കാട് നോർത്ത് സെൻ്റർ Evangelism Board പ്രവർത്തനം ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പാ. കെ. സിജു കുടുംബമായി ഇവിടെ ശുശ്രൂഷിക്കുന്നു. സെൻ്റർ മിനിസ്റ്റർ പാ. എം.വി. മത്തായി ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഭവന സന്ദർശനവും ലഘുലേഖ വിതരണവും ചെയ്തു. കെ. വി ജോർജുകുട്ടി Evangelism Board കൺവീനർ ആയും പാ. വി.പി. ഷിജു സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

Comments are closed.