ഈ.റ്റി മാത്യൂവിൻ്റെ സംസ്കാരം 14 ശനിയാഴ്ച

0 103

പത്തനംതിട്ട: കുമ്പളാംപൊയ്ക ഇടമല വീട്ടിൽ ഈ.റ്റി മാത്യൂ (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജനുവരി 14 ശനിയാഴ്ച 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം മണ്ണാറക്കുളത്തി ചർച്ച് ഓഫ് ഗോഡ് സഭയുടെ നേതൃത്വത്തിൽ സഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ: സുജ മോനി ( ബഹ്റിൻ), തോമസ് മാത്യൂ (യുഎസ്എ), അനു മാത്യു (മസ്ക്കറ്റ് ) ജോജി മാത്യൂ . മരുമക്കൾ: മോനി വർഗ്ഗീസ് (ബഹ്റിൻ) ജെസി (യുഎസ്എ), റോമി അനു(മസ്ക്കറ്റ് ) ജിൻസി ജോജി (ബഹ്റിൻ).

Leave A Reply

Your email address will not be published.