Ultimate magazine theme for WordPress.

പേരൂർക്കടയിൽ ആത്മീയ ആരാധനയും വിടുതൽ ശുശ്രുഷയും

പേരൂർക്കട : എറ്റേണൽ ഗ്ലോറി മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 14 ന് പേരൂർക്കട ഹാർവിപുരം കമ്മ്യൂണിറ്റി ഹാളിൽ ആത്മീയ ആരാധനയും വിടുതൽ ശുശ്രുഷയും നടക്കും. പസ്റൊർ തോമസ് മാത്യു പ്രസംഗിക്കും, പാ സിറിൽ മാത്യുവിന്റെ നേതൃത്വത്തിൽ ഇജിഎം മ്യൂസിക് ബാൻഡ് വർഷിപ് ചെയ്യും.

Sharjah city AG
Leave A Reply

Your email address will not be published.