തൃശൂർ : തൃശൂർ എഫഥാ വോയ്സിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 2 നും 3 നുമായി തൃശൂർ വേലൂരിൽ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.
സിസ്റ്റർ ജെൻസി, പാ. ബിനു പോൾ, പാ. അജീഷ് മാത്യു, പാ. ടൈറ്റസ് കുന്നംകുളം എന്നിവർ പ്രസംഗിക്കും. കൊയർ എഫഥാ വോയിസ് ഗാന ശുശ്രൂഷ നിർവഹിക്കും. ബ്രദർ രാജൻ നേതൃത്വം നൽകും.

Comments are closed.