എഫഥാ വോയ്‌സ് തൃശൂർ ഒരുക്കുന്ന റിവൈവൽ ഫെസ്റ്റ് 2023 സുവിശേഷയോഗവും സംഗീത വിരുന്നും. ഡിസംബർ 9 10 തീയതികളിൽ വൈകിട്ട് 6 മണി മുതൽ 9 മണിവരെ തൃശ്ശൂർ വേലൂർ രാജൻ ബ്രദറിന്റെ ഭവനാങ്കണത്തിൽ നടക്കും. പാസ്റ്റർ ജസ്റ്റിൻ പി ഗബ്രിയേൽ എ. പി.എ തൃശ്ശൂർ ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്യും. ഇവാ. സാം സി. കെ ഐ.പി.സി കുന്നംകുളം സെന്റർ പി.വൈ.പി.എ പ്രസിഡന്റ് , പാസ്റ്റർ .ബെന്നി തൂമ്പങ്കൽ എ.പി.എ തൃശ്ശൂർ ജില്ല പ്രസിഡന്റ് എന്നീ ദൈവദാസന്മാർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ. ടൈറ്റസ് കുന്നംകുളം, പാസ്റ്റർ.റെജി സ്റ്റീഫൻ എന്നീ ദൈവദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നു. എഫഥാ വോയ്‌സ് തൃശ്ശൂർ സംഗീത ശുശ്രൂഷ നിർവഹിക്കും.
