Ultimate magazine theme for WordPress.

നെയ്യാറ്റിൻകരയിൽ ഇമ്മാനുവൽ മിറാക്കിൾ ചർച്ച് ഉണർവ് ആരാധന

തിരുവനന്തപുരം : ഇമ്മാനുവൽ മിറാക്കിൾ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 11 മുതൽ 15 വരെ നെയ്യാറ്റിൻകര ടൗൺ ഹാളിൽ ഉണർവ് ആരാധന നടക്കും.

പാ. എം എ വർഗ്ഗീസ്, പാ. കെ എ എബ്രഹാം, പാ. ഫിന്നിസ്റ്റീഫൻ, പാ. ജോയ് കുമിളി, പാ. റെജിമോൻ പുതിയത്ത് എന്നിവർ പ്രസംഗിക്കും. പാ. പി ജി റോബർട്ട് നേതൃത്വം നൽകും. ഇമ്മാനുവൽ മിറക്കിൾ സിംഗേഴ്‌സ് നെയ്യാറ്റിൻകര ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG