എഡ്മണ്ടൻ : എഡ്മണ്ടനിലെ ഇമ്മാനുവേൽ ഗോസ്‌പെൽ അസംബ്ലി (Emmanuel Gospel Assembly Edmonton) വാർഷിക സമ്മേളനം 2025 ഓഗസ്റ്റ് 15, 16, 17 തീയതികളിൽ നടത്തപ്പെടുന്നു. ആരാധന, വചന ശുശ്രൂഷ, സഹവാസം എന്നിവയിലൂടെ ആത്മീയ പുതുക്കലിനും അനുഗ്രഹത്തിനും ഒരവസരമായി സമ്മേളനം ക്രമീകരിച്ചിരിക്കുന്നു.
സമ്മേളന സമയം
•ആഗസ്റ്റ് 15 വെള്ളിയാഴ്‌ച – വൈകിട്ട് 6:30 മുതൽ രാത്രി 9:00 വരെ
•ആഗസ്റ്റ് 16 ശനിയാഴ്‌ച – വൈകിട്ട് 6:30 മുതൽ രാത്രി 9:00 വരെ
•ആഗസ്റ്റ് 17 ഞായറാഴ്‌ച – രാവിലെ 9:30 മുതൽ 12:00 വരെ
സ്ഥലം: 11910 – 40 St NW, Edmonton, AB
വചന ശുശ്രൂഷകളും ആരാധനയും മുഖേന ദൈവ സാന്നിധ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം. കുടുംബങ്ങളോടും സുഹൃത്തുക്കളോടും കൂടെ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു.
EGA Team.

Comments are closed.