തിരുവനന്തപുരം: സിറ്റി റിവൈവൽ ചർച്ച് തിരുവനന്തപുരം സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ വി റ്റി മാത്യുവിന്റെ സഹധർമ്മിണി എൽസി മാത്യു (60 വയസ്സ്) ബുധനാഴ്ച്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഒക്റ്റോബർ 5 ഞാറാഴ്ച്ച ഉച്ച കഴിഞ്ഞ് നടക്കും.
മക്കൾ : ഫേബ, ഷേബ. മരുമക്കൾ : ബ്ലെസ്സൻ, പ്രെസ്റ്റി. കൊച്ചു മക്കൾ : സ്റ്റീവ്, ജേഡൻ, ജെർമി, ആഷേർ.

Comments are closed.