ELPIZO 2023 ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27, 28 തീയതികളിൽ
ഐ.പി.സി ശാലോം ഗൗതം നഗറിന്റെ ആഭിമുഖ്യത്തിൽ എൽപിസോ 2023 – ദ്വിദിന ബൈബിൾ ക്ലാസുകൾ ഏപ്രിൽ 27, 28 (വ്യാഴം, വെള്ളി) തീയതികളിൽ ഓൺലൈനിൽ നടക്കും. യേശുക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യകാല സംഭവങ്ങളും’ എന്ന വിഷയത്തിൽ പാസ്റ്റർ പി. ജെ. ഡാനിയേൽ (കേരള) ക്ലാസുകൾ നയിക്കുകയും പാസ്റ്റർ കാലേബ് ജീ ജോർജ് (ചെങ്ങന്നൂർ), പാസ്റ്റർ സ്റ്റാൻലി തോമസ് ഐസക് (ഡൽഹി) എന്നിവർ ആരാധനയ്ക്ക് നേതൃത്വവും നൽകുന്നു.
