Ultimate magazine theme for WordPress.

പാമ്പാടിയിൽ എലോഹിം പ്രൊഫെറ്റിക് ഇന്റർനാഷണൽ ചർച്ച് ഉപവാസ പ്രാർത്ഥന

 

പാമ്പാടി : എലോഹിം പ്രൊഫെറ്റിക് ഇന്റർനാഷണൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 26 മുതൽ 28 വരെ പാമ്പാടി താലൂക് ഹോസ്പിറ്റലിന് സമീപം ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ ഷിജോ മാങ്ങാനം, സുനീഷ് ഡൽഹി, ജസ്റ്റിൻ ജോൺസൺ, ബിനോ തോമസ് എന്നിവർ പ്രസംഗിക്കും

Sharjah city AG

Comments are closed.