Ultimate magazine theme for WordPress.

ഏലിയാമ്മ യോഹന്നാൻ (95 വയസ്സ് ) നിത്യതയിൽ

ആറാട്ടുപുഴ : ആറന്മുള, വാഴയിൽ വീട്ടിൽ പരേതനായ ശ്രീ വർഗീസ് യോഹന്നാന്റെ സഹധർമിണി ഏലിയാമ്മ യോഹന്നാൻ (95 വയസ്സ് ) താൻ പ്രീയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്കുശേഷം 12 മണിക്ക് സെന്റ്‌ തോമസ് ഇവൻഞ്ചേലിക്കൽ പള്ളി സെമിത്തേരിയിൽ. ക്രിസ്ത്യൻ ലൈവ് പത്രത്തിന്റെ The Top Question എന്ന പംക്തി ചെയ്യുന്ന സിസ്റ്റർ ടിജി കോശി പരേതയുടെ കൊച്ചുമകളാണ്.

മക്കൾ :പരേതനായ ഡാനി, മോളി, ആലിസ്, പാസ്റ്റർ എൻ.ജെ. ഏബ്രഹാം, അന്നമ്മ.

മരുമക്കൾ: അമ്മിണി, ജോയി,ബാബു, വത്സമ്മ, ബാബു.

കൊച്ചുമക്കൾ:
ബിജു, ബിനു, റ്റിജി, ബിനോയ്, പാസ്റ്റർ ബൈജു മാലക്കര (പവർവിഷൻ ടീവി പ്രസംഗകൻ), ആഷ, പരേതനായ റ്റിനു, വിനി,ലിൻസി, വിനീത്, ലിബിൻ.

Sharjah city AG

Comments are closed.